Tuesday, July 26, 2011

ചില പൂവാല പക്ഷ കെട്ടുകഥകള്‍

എവിടെയോ ഏതോ ഒരു ബസില്‍ വച്ച് ഒരു പാവം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും അതിനെതിരെ നടപടിയെടുക്കുവാന്‍ നമ്മുടെ നീതീന്യായ വ്യവസ്ഥയ്ക്കു കഴിയാതെ പോയതിനെക്കുറിച്ചും സണ്ണി ജോസെഫ് (കലാകൗമുദി ലക്കം 1870) എഴുതിയത് തികച്ചും അവിശ്വസനീയമായി തോന്നി. കേവലം ഭാവനാ വിലാസങ്ങള്‍ മാത്രമല്ലേ കത്തിനു പിന്നില്‍ എന്നു സംശയിക്കാന്‍ ഒട്ടനവധി ശക്തമായ കാരണങ്ങളുണ്ട്.
പറയപ്പെടുന്ന സംഭവത്തിനു ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതി ഒന്നു മാത്രമാണു ബസിലുണ്ടായിരുന്ന പുരുഷ കേസരിയെ മാനഭംഗത്തിനു മുതിരാന്‍ പ്രേരിപ്പിച്ചത് എന്നാണല്ലോ വാദം. വാദത്തിന്റെ അടിസ്ഥാനത്തില്‍ മാനഭംഗം നടത്തിയ വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടുവത്രെ! ഒരു സംശയം- മറ്റൊരാളുടെ പ്രേരണയാലാണു കുറ്റം നടത്തിയത് എന്നു സ്ഥാപിക്കുന്ന പ്രതിയെ കുറ്റ വിമുക്തനാക്കുവാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ടോ? കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കുന്ന വ്യക്തിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 108 മുതലുള്ള വകുപ്പുകളില്‍ വിവരിച്ചിട്ടുള്ള രീതിയില്‍ കുറ്റം ചുമത്തി ശിക്ഷിക്കാനല്ലേ ഇവിടെ സാധ്യത തെളിയുന്നുള്ളൂ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോള്‍, മാനഭംഗത്തിനു മുതിര്‍ന്ന വസ്തുത കോടതിയില്‍ സമ്മതിച്ച വ്യക്തിയെ വെറുതെ വിട്ടു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു.
ബസില്‍ വെച്ചു രണ്‍ടു പേരും ചേര്‍ന്നു നടത്തിയ കലാപരിപാടിയായിരുന്നു എങ്കില്‍ പൊതുജന ശല്യത്തിനെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടേണ്‍ടതല്ലേ? ബസിലും പോലീസ് സ്റ്റേഷനിലും കോടതിയില്‍ ഒന്നിലേറ തവണയുമായി നടന്ന ഇക്കാര്യങ്ങളെല്ലാം ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞാവോ?
യൂറോപ്പിലെ ജീവിത രീതിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളും അടിസ്ഥാന രഹിതമാണെന്നു പറയാതെ വയ്യ.
( എം. സ്മിതി )

ചില പൂവാല പക്ഷ കഥകള്‍

ചില പൂവാല പക്ഷ കഥകള്‍

Thursday, July 21, 2011

എന്നെ ഒന്നു പറ്റിക്കൂ

ഇനി ഉടനെ വരാന്‍ പോകുന്ന ഒരു തട്ടിപ്പ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരിലായിരുക്കും. അക്കാര്യം ഊഹിക്കാന്‍ അത്ര വലിയ പാണ്ഡിത്യമൊന്നും വേണ്ടി വരില്ല. ഇപ്പോഴിത് തട്ടിപ്പുകളുടെ കാലമാണല്ലോ. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച , അല്ലെങ്കില്‍ ഏറിയാല്‍ ഒരു രണ്ടു മാസത്തിനകം പുറത്തു വരാന്‍ പോകുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രവചനം നടത്തിയാലോ എന്നാണു എന്‍റെ ആലോചന.കുബേരന്റെ സഞ്ചിയും സ്വര്‍ണത്തിന്റെ കുമ്പളങ്ങയും എല്ലാം ഭംഗിയായി വിറ്റവര്‍ക്ക് ഒരു സൂപ്പര്‍ ബംബര്‍ ലോട്ടറി അല്ലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ അടിച്ചിരിക്കുന്നത്‌.എങ്ങനെ എന്നാണോ?കീശയില്‍ പണവും തലയില്‍ കളിമണ്ണും ധാരാളമായി സൂക്ഷിച്ചിട്ടുള്ള കുറെ പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. വരും ദിവസങ്ങളില്‍ ഈ തട്ടിപ്പുകാര്‍ അവരെ സമീപിക്കും. എന്നിട്ട് തങ്ങളുടെ കയ്യിലുള്ളത് പദ്മനാഭ ക്ഷേത്രത്തില്‍ നിന്നുള്ള രതനമാണ് എന്ന് പറയും. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം ടാക്സി പിടിച്ചു വരും എന്നെല്ലാം വച്ച് കാച്ചുമ്പോള്‍ അത് കൈക്കലാക്കാനായി എത്ര പണം വേണമെങ്കിലും ഇറക്കാന്‍ ഈ മണ്ടന്മാര്‍ തയ്യാറാവും.ഇതിനിടയില്‍ അല്‍പ്പം ബുദ്ധി ഉള്ളവര്‍ ചോദിക്കും, ഇതെങ്ങനെ കിട്ടി? അവിടെ ടിറ്റ് സെക്യൂരിറ്റി ആയിരുന്നില്ലേ എന്നെല്ലാം.അവിടെ നിലവറയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് കടത്തിയ ആകെ മൂന്നു രത്നങ്ങളില്‍ ഒന്നാണ് ഇത് എന്നായിരിക്കും മറുപടി. മറ്റു രണ്ടെണ്ണം എവിടെ എന്നാണോ? ഏറ്റവും വില പിടിച്ച ഒന്ന് നാസക്കാര്‍ അമേരിക്കക്ക് കൊണ്ട് പോയി. അടുത്തത് അംബാനി വില കൊടുത്തു വാങ്ങി. ഇനി ശേഷിക്കുന്നത് ഇതാണ്.ഓ ടാറ്റയും ബിര്‍ലയും ഒന്നും ഇത് അറിയും മുന്‍പ് വാങ്ങണം എന്നായിരിക്കും ഇത് കേള്‍ക്കുന്നവരുടെ മനസ്സില്‍. എന്തായാലും കുറച്ചു ലക്ഷങ്ങള്‍ പോയാല്‍ എന്താ രത്നം കയ്യില്‍ കിട്ടിയില്ലേ? കൊടുക്കെടാ പണം .നിത്യ പൂജയ്ക്കുള്ളവ സൂക്ഷിച്ചിരിക്കുന്ന ഇ നിലവറ പരിശോധിച്ച് കഴിഞ്ഞു. ഇനിയും പരിശോധിക്കാത്ത ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന നിധികളെ കുറിച്ച് വലിയ കഥകള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ക്ക് സാധ്യതകള്‍ വളരെ ഏറെ എന്ന് സാരം. Sky is the limit എന്ന് പോലും പറയാനാവില്ല.ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ വരും.......പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയായി........കാത്തിരിക്കാം

ഇനാം മണിയാച്ചി എന്ന മറ്റൊരു ഗ്രാമം




ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രറിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ്. കോവില്‍ പട്ടിക്കടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമമാണിത് . ഇനാം മണിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. പുസ്തകം വായിക്കാന്‍ പോയിട്ട് വെറുതെ പോലും ആരുമങ്ങനെ വരാറില്ലത്രേ. ഒന്നോ രണ്ടോ കുട്ടികള്‍ ലൈബ്രറിക്കു പുറത്തു കളിക്കാന്‍ വരും. അത്ര തന്നെ.




എലിപ്പയ്യൂരണിയിലെ ലൈബ്രറിയെക്കുറിച്ച് എഴുതിയ ഓര്‍മ്മയുമായാണ് ഇനാം മണിയാച്ചിയിലെ ലൈബ്രറിക്കടുത്തു പോയത്. പക്ഷേ.........

മേല്‍പത്തൂരില്‍ നിന്നു ഹോക്കിങിലേക്ക് എത്ര ദൂരം?

ഡോ. ഗിരിജാ വല്ലഭന്റെ സ്റ്റീവാന്‍ ഹോക്കിങ് വിമര്‍ശനം ( കലാകൗമുദി ലക്കം 1860) പലപ്പോഴും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതായി പോകുന്നില്ലെ എന്നു സംശയം. 'ദ് ഗ്രാന്റ് ഡിസൈന്റെ' ഉള്ളടക്കമല്ല, അതിന്റെ പ്രകാശന വേളയില്‍ ഹോക്കിങ് നടത്തിയ ദൈവ വിരുദ്ധ പരാമര്‍ശങ്ങളാണു ഡോ. ഗിരിജാ വല്ലഭനെ കൂടുതല്‍ വിഷമിപച്ച്ചതെന്നു തോന്നുന്നു. ലൗ ഗെറിങ് സിന്‍ഡോം ബാധിച്ചിട്ടും പുസ്തക രചന നടത്തുന്നു എന്നതല്ല 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം' 60 ലക്ഷത്തിനു മേല്‍ കോപ്പികള്‍ വില്‍ക്കപ്പെടാന്‍ കാരണം.
ശൂന്യതയേയും മഹാവിസ്ഫോടനത്തേയും കുറിച്ചുള്ള വിവിധ കാഴ്ച്ചപ്പാടുകളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ശാസ്ത്രഞര്‍ അല്ലാത്തവര്‍ക്കും വായിച്ചു മനസ്സിലാക്കാനുതകും വിധം പ്രസിദ്ധീകരിച്ചു എന്നതാണു 'ബ്ലാക്ക് ഹോര്‍സ് ആന്റ് ബേബി യൂണിവേര്‍സ്' 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം', യൂണിവേര്‍സ് ഇന്‍ നട്ട് ഷെല്‍' തുടങ്ങിയ ഹോക്കിങ് രചനകളെ മറ്റുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പിടിച്ചുയര്‍ത്തിയത്. സമയത്തിന്റെ ലഘു ചരിത്രം വായിക്കുമ്പോള്‍ മനസ്സില്‍ മേല്പ്പത്തൂര്‍ മാത്രം കടന്നു വരുന്നു എന്നതാണ് ഇവിടെ പ്രധാന പ്രശ്നം. ദൈവം എന്ന ആശയത്തിനെതിരെ നിരീക്ഷണങ്ങള്‍ നട്ത്തുമ്പോള്‍ ഹോക്കിങിനു നേര വാളോങ്ങുന്നതു എന്തിനാണ്?

Wednesday, July 20, 2011

നടുറോഡിലെ ചുംബനം വിവാദമായപ്പോള്‍

സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലേക്കു നീങ്ങുകയും ലാത്തിച്ചര്‍ജും ജലപീരങ്കി പ്രയോഗവുമെല്ലാം നടക്കുകയും ചെയ്യുമ്പോള്‍ തൊട്ടടുത്ത് റോഡിനു നടുക്കു നിന്ന് രണ്ടു പേര്‍ എല്ലാം മറന്നു ചുംബിക്കുന്ന ചിത്രം കിട്ടിയാല്‍ ഏതു ന്യൂസ് എഡിറ്ററാണ് അത് അടിച്ച് വീശി കൊടിക്കാതിരിക്കുക? ഇവിടെയും അതു പോലെ എന്തോ ഒന്നു തന്നെയാവും സംഭവിച്ചിരിക്കുക. സമരവും പോലീസ് നടപടികളും പുരോഗമിക്കവെ അതൊന്നും അറിയാതെ നടുറോട്ടില്‍ ചുംബിക്കുന്ന യുവ മിഥുനങ്ങളെ ഇകഴ്ത്തുവാനും ആളേറെ ഉണ്ടായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴല്ലേ അറിയുന്നത്, ഈ ജോഡികള്‍ ലോകത്തേയും കാലത്തേയും മറന്നു ചുംബിക്കുക ഒന്നുമല്ലായിരുന്നു. നിലത്തു വീണ സുഹൃത്തിനെ സഹായിക്കുക മാത്രമായിരുന്നു. ക്യാമറ കള്ളം പറയില്ല എന്ന് ആരാണ് പറഞ്ഞത്? ഈ ലിങ്ക് വായിച്ചു നോക്കൂ.....
ഒന്നു കൂടി,ഈ തിരുത്തല്‍ വന്നതിനാല്‍ ജനങ്ങള്‍ക്കു സത്യം മനസ്സിലായി. പക്ഷേ, ആദ്യ വാര്‍ത്ത മാത്രം വായിച്ച ആളുകളുടെ മനസ്സിനെ ആരു തിരുത്തും? നമ്മുടെ നാട്ടില്‍ വരുന്ന പല ക്രിമിനല്‍ റിപ്പോര്‍ട്ടുകളും വായിക്കുമ്പോള്‍ ഇത്തരം ഒരു സംശയം തോന്നാറുണ്ട്. വാര്‍ത്താ പ്രാധാന്യം നേടു ന്ന ചില കുറ്റകൃത്യങ്ങളുടെ ഫോളോ അപ്പുകളുടെ കാര്യത്തില്‍ ഈ പ്രശ്നം പലപ്പോഴും കാണാം. പോലീസ് ഭാഷ്യം, മിക്കവാറും അവസരങ്ങളില്‍ ഫോണ്‍ ചെയ്ത് വിവരം നല്‍കുന്ന പോലീസുകാരുടെ ഭാവനാ വിലാസങ്ങളും അടക്കം വാര്‍ത്തയായി വരുമ്പോള്‍ അതിനിരയാക്കപ്പെടുന്ന സ്വകാര്യ വ്യക്തികളുടെ പ്രശ്നങ്ങള്‍ വിസ്മരിക്കപ്പെടുന്നു. അവരുടെ സ്വകാര്യതയും അഭിമാനവും എല്ലാം നശിപ്പിക്കപ്പെടുന്നതില്‍ ആര്‍ക്കാണു ചേതം? പിന്നീടു വരുന്ന തിരുത്തലുകള്‍ കൊണ്ടു പരിഹരിക്കവുന്നതേ ഉള്ളോ ഈ പ്രശ്നങ്ങള്‍? പലപ്പോഴും ഈ തിരുത്തലുകള്‍ പോലും ഉണ്ടാകാറില്ല എന്നതും ഇവിടെ നാം ഓര്‍ക്കണം.



ക്യാമറ കള്ളം പറയില്ല എന്ന് ആരാണ് പറഞ്ഞത്? ഈ ലിങ്ക് വായിച്ചു നോക്കൂ സ്നേഹത്തോടെ - സ്മിതി
http://in.news.yahoo.com/couple-from-vancouver-riot-photo-revealed.html

എലിപ്പയ്യൂരണിയിലെ അസാധാരണ കാഴ്ചകള്‍











ലൈബ്രറിയില്‍ ഇരുന്നു ആളുകള്‍ പുസ്തകം വായിക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും അത്ഭുതം തോന്നുമോ?എന്തായാലും എനിക്ക് തോന്നി.പതിവ് പോലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ ഇറങ്ങിയതായിരുന്നു. എലിപ്പയ്യൂരണി ഗ്രാമതിലായിര്‍ന്നു ഇന്നലെ. തൂത്തുക്കുടി ജില്ലയിലെ കോവില്‍ പട്ടിക്കടുതാണ് ഈ ഗ്രാമം. പതിവ് രീതിയനുസരിച്ച് അവിടെ ഒന്ന് ചുറ്റിയടിക്കാന്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ തന്നെ പഞ്ചായത്ത്‌ ലൈബ്രറി.ഇത് വരെ തമിഴ് നാട്ടിലെ വിവിധ ഗ്രാമങ്ങളിലായി ഒരു നൂറു ലൈബ്രറികള്‍ എങ്കിലും കണ്ടു കാണും. പലപ്പോഴും കുറച്ചു സമയം അവിടെ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയും ഉണ്ട്.പലപ്പോഴും കൂടെ ഉള്ള പഞ്ചായത്ത് പ്രസിഡണ്ടോ ക്ലര്‍ക്കോ വന്ന് ഇഞ്ച് കണക്കിനുള്ള പൊടി തട്ടി കളഞ്ഞു ഇരിക്കാന്‍ സൌകര്യവും ഉണ്ടാക്കി തരും.പക്ഷെ ഇന്നലെ എലിപ്പയ്യൂരനിയില്‍ ലൈബ്രറിയില്‍ കയറി ഇരിക്കാം എന്ന് കരുതിയപ്പോള്‍ അവിടെ ചില മനുഷ്യര്‍ ഇരിക്കുന്നു!കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ കുറച്ചു കുട്ടികള്‍ വരുന്നു, പുസ്തകം എടുത്തു അവിടെ ഇരുന്നു വായിക്കുന്നു. വൈകുന്നേരം ആണെങ്കിലും മറ്റു ചിലര്‍ വന്നു പത്രം വായിക്കുന്നു.പലപ്പോഴും ഗ്രാമങ്ങളിലെ ലൈബ്രറികള്‍ കാണുമ്പോള്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്... എന്തിനാണ് എങ്ങനെ ലൈബ്രറികള്‍ നിര്‍മ്മിക്കുന്നത്? ലക്ഷങ്ങള്‍ ചെലവഴിച്ചു കെട്ടിടങ്ങള്‍, അതില്‍ കുറെ സ്റ്റീല്‍ റാക്കുകള്‍... അതിനുള്ളില്‍ നൂറു കണക്കിന് പുസ്തകങ്ങളും അതിന്റെ ഇരട്ടി അളവില്‍ പൊടിയും. ഒരു പുസ്തകം പോലും ആരും തുറന്നു നോക്കിയതായി തോന്നിയിട്ടില്ല. പല ഇടങ്ങളിലും ജനറല്‍ നോളെജ് പുസ്ത്കങ്ങലായിരിക്കും കൂടുതല്‍. കലാമിന്റെ പുസ്തകങ്ങളും കാണും.പലതും തമിഴ് ആയതിനാല്‍ വെറുതെ പൊടി തട്ടി മരിച്ചു നോക്കും. അതിനിടെ വല്ലപ്പോഴും കിട്ടുന്ന ഇഗ്ലീഷ് പുസ്തകങ്ങള്‍ സമയം കളയാനായി അവിടെ ഇരുന്നു വായിക്കും. ഇതാദ്യമായാണ് ലൈവ് ആയ ലൈബ്രറി കാണുന്നത്.
വായന മരിക്കുന്നു എന്നാരാണ് പറഞ്ഞത്?
എലിപ്പയ്യൂരനിയില്‍ കുറച്ചു സമയം കൂടി ചുറ്റി നടന്നപ്പോള്‍ പഴയ ചില കാഴ്ചകള്‍ കൂടി കാണാനായി .
നമ്മുടെ നാട്ടില്‍ അന്ന്യം നിന്ന് പോയ ടൈപ്പ്‌ റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ട്.

നാളെ (ജൂലൈ 16ന് ) ഇനാം മണിയാച്ചിയില്‍ പോകണം. അവിടെ എന്തൊക്കെ ആയിരിക്കും ഉണ്ടാകുക? കാത്തിരുന്നു കാണാം.

FROM POLICING TO PARTICIPATION

By M. Smithy
Kerala’s Forest Department hardly slaps any case against the residents of Sathram Colony of the Periyar Tiger Reserve area nowadays. Earlier, a number of large cases used to be filed against them. About 64 of the 133 families were engaged in vayana bark (Cinnamomum sp.) collection for their livelihood. This not only affected the biodiversity of the forest but caused deforestation as well. But the case is different now. The people there not only stopped deforestation activities but took to conserving the forest on their own. This could be possible with the setting up of the Eco Development Committees (E.D.Cs).
Mannakudy and Paliyakudy Tribal settlements are the other areas where marked changes are seen due to the performance of E.D.Cs. Almost all the 152 families there were engaged in collecting forest produce from the Periyar Tiger Reserve. Some among them were cultivating pepper and other commodities in their land but they never prospered. E.D.Cs have changed the situation now. They are earning around one crore each for the last three years from their crops. The old profession of collecting wood and other forest produce for livelihood does not exist any longer. The basic idea of this new initiative is to ensure the local people’s participation in conservation efforts.
The Eco Development Project was implemented in seven areas of the country on an experimental basis. Other than the Periyar Tiger Reserve in Kerala, it was implemented in Nagarhoe National Park, Karnataka, Pench Tiger Reserve, Madhya Pradesh, Gir National Park, Gujarat, Ranthambore Tiger Reserve, Rajasthan, Palamau Tiger Reserve, Jharkhand and Baksa Tiger Reserve, West Bengal. The International Development Agency released 42 per cent of the amount as loan while 30 per cent was given by Global Eco Facility as grant. The Central and State governments released 10 per cent and 12 per cent respectively with a condition that the benefactors should invest six per cent of the total investment. The E.D.Cs, which started functioning in 1996, were supposed to go ahead for five years in the same set up and to continue functioning after that in a participatory manner.
The E.D.Cs were successful because they respected the basic realities during its functioning. The trend to ignore the basic realities is a very big hurdle during the efforts to conserve bio-diversity. One side will be trying its best to conserve forests and wildlife while the other will be to oppose by all possible means the people who are still dependent on forest for their livelihood. Conservationists believed that the administration has the power to prevent deforestation and maintain bio-diversity. But the question regarding the future of people who have been dependent on forest produce for their living for ages was neglected or forgotten during such planning. Hence, the Eco Development Programme also considered the worries of the common man living around the forest area.
The EDCs constituted at the village-level were helpful in upgrading status of the people. No other agency than the village-level E.D.Cs could have paved the way for the positive changes in the Mannakudy and Paliyakudy tribal colonies. People in these colonies kept 10 cents to three acres of land in their possession. They used to cultivate pepper and other crops. They got money only for their daily needs from fishing in the forest area and collection of firewood. They sold pepper but were cheated every time. Along with this, the trap of local finance rackets made their life more miserable. The very first step of the village-level EDC established here was to free people from mounting debts. The loan released in connection with the World Food Programme was spent on this purpose. The sale of pepper was bought under the EDC set-up for proper trading and fair price for the product. This made a ground-breaking change in the community. The people who were incurring only cumulative debts and loss of esteem started yielding profit from pepper. It was for the first time that they got market price for their agricultural produce. On some occasions they got more than the prevailing market price as they got into the market en masse with more bargaining power. Another step taken by the E.D.C. was to avoid unnecessary spending of the money received from pepper sales. The joint bank accounts opened in the name of husband and wife of almost every family was a welcome step in this direction. It helped them spend the money properly.
(April 2004 )

TIGER PROTECTION TO BOOST ECO-SYSTEM

M. Smithy*
Tiger usually symbolizes strength and determination. But in the Periyar Tiger Reserve of the Western Ghats in Kerala, the tiger is becoming a symbol of protection and conservation of natural charm and rich genetic diversity.
The Periyar Tiger Reserve has become a project to preserve rare and endangered species other than the tiger as well. This is possible as the effort to protect the national animal also covers all the other species simultaneously. A large predator like the tiger can survive only in a healthy, undisturbed eco-system with an adequate prey base. Hence the tiger has become the symbol of our conservation efforts.
The presence of rare and endangered species in the Periyar Tiger Reserve (PTR) is an example for conservation of other species by protecting the tigers. A highly diverse animal group with as many as 62 species of mammals, 318 species of birds, 44 species of reptiles, 16 species of amphibians, 38 species of fish and 19 species of butterflies are to be found there. Among the 62 species, many endangered ones like the lion-tailed macaque, Nilgiri tahr, Nilgiri langur, Nilgiri marten and small Travancore Flying Squirrel are found in Periyar.
It is estimated that there are about 40 tigers in the forest spread over 77 sq km in the Western Ghats. This may be considered a small figure. But the peculiarities of the tiger also should be considered. The tiger is found in all types of habitats. But its density is much less in the evergreen forests. During the tiger census of 2000, the presence of thirty-six tigers was estimated by way of pugmark counting. It is very difficult to see a tiger directly in this area due to the thick vegetation. But the elephants stand out because of their large numbers – around one thousand. This sanctuary has been brought under Project Elephant. The presence of lion-tailed macaque is also having its own importance. This is one of the highly endangered primates of India. It is rarely found in the other habitats of the Western Ghats in Kerala, Tamil Nadu and Karnataka. This rare species of wildlife lives only on high trees. They have survived in Periyar thanks to the conservation efforts under Project Tiger which protects the genetic diversities of every natural park or sanctuary in India.
The Nilgiri marten, a beautiful mammal, is also found in Periyar which is spread over the mountain ranges of Idukki district in Kerala. A large number of tourists visit the national park whose main attraction is the 26 square kilometre lake visited by countless migratory birds during the winter months.
Tiger monitoring continues to be the most important activity in Periyar. It is the mandatory duty of each field staff there. Plaster casts of fresh pugmarks are taken from all over the area for analysis. This method is used as the dense forest canopy and inaccessible terrain often make monitoring of tiger very difficult. Every two years tigers are enumerated in Periyar. Direct sightings of tiger are also documented. Sightings from all sources are at once cataloged and mapped. The mating season of tigers ends in February.
16th April, 2003

AKSHAYA - FULL COMPUTER LITERACY IN KERALA

By M. Smithy
Kochi - In the Malappuram district of Kerala, information technology (IT) has become a way of life for the common people. What is surprising is that they are neither highly educated nor English-speaking category. Some of them are not even formally educated. Another section of the neo-computer literate of Malappuram has already crossed 60 years of age. A small minority is even older than 70. Malappuram is making history in IT education through the Akshaya project. It is a model not only for India but also for all developing countries. A district considered backward is now coming forward to emerge on top of computer literacy. Chamravattom in the district became the first village to achieve a 100 per cent computer literacy by August 2003. Other villages are emulating it. It is expected that the entire district will attain cent per cent computer literacy level by the end of January 2004.
The President inaugurated the Akshya Project for 100 per cent computer literacy in the Malappuram district on November 18, 2002. The process of imparting computer training to the people was initiated on May 22, 2003.
The specialty of this project starts from the structure itself. It ensures learning centres known as Akshaya centres very near to every student. For this purpose, 600 centres were opened throughout the district. The criterion is to have one centre each for every 1000 families. An average of six centres for every village panchayat has been established till now.
The centres were selected from about 2000 applicants. The selected persons signed an MoU with the Akshaya Project authorities ensuring that the centres will continue for at least three years. After imparting basic training to the literate people in IT, these Akshaya centres will function as Information Technology Centres (ITC). These ITCs will help the people use them as hubs for various IT-related services. They could pay even tax, various fees and telephone and electricity bills in the future.
There will be facilities for high-speed Internet browsing in these ITCs. Now the centres are connected with dial-up Internet. It will be upgraded with high-speed cable network to ensure round-the-clock connectivity. Facilities for villagers for video and audio chatting will also be made available in the ITCs. This will be an advantage for the large number of NRI families in Kerala, most of whom belong to the middle class or below.
The method adopted here is to make at least one person from each household a computer-literate. If one person from each family in an area is a computer-literate, that will be declared a 100 per cent computer-literate area. This is the standard followed at the international level. The curriculum for the Akshaya Project is also quite simple and practical. The trainees are first exposed to a practical use of computer and its applications. The teaching of theory follows. The study plan is inclusive of small lessons on the practical use of computer and no software package is included in it.
There are 10 lessons in the training. It is taught within 10 days with one and half-hour class every day. The first class is naturally an introduction to the computer and related things. Each lesson is inclusive of explanations and a game indirectly giving practice to the things to be thought. The portion prepared to give training in the use of mouse is an excellent example of this. It is a locally developed game in which the learner has to collect mangoes with moving mouse. The local flavour of this game makes the people participate in it without any inhibition. After the mouse click training of the second day, the real classes begin on the third day.
On completion of 10 days’ training, the students are capable of independently using the computer. They could write letters, send and receive e-mails and also use Internet. They could watch films using CDs. Another significant aspect of the programme’s success is the medium of teaching. All the classes are on Malayalam. The explanations that appear in the computer screen during the classes are also prepared in Malayalam. There is also an audio background in Malayalam .
The Akshaya Centres are well equipped with systems like UPS, webcam, dial up Internet connection and necessary CDs. The centres have the freedom to select any operating system of their choice. Other than this, kid centres are also being started along with the regular centres. All those facilities are being established with an investment of about Rs.3.5 lakh for each center. The classes in these centres start at six in the morning. Some centres function upto 12 midnight according to the learners’ convenience. Housewives and old ladies used to attend classes during the afternoon hours, while workers and employees preferred the late evening shifts.
This novel project has its impacts not only on the common but also on the government employees and people’s representatives of the local bodies. The Kondotty police station in Malappuram made headlines recently. All the cops there availed themselves of the Akshaya centre for computer learning and became the first 100 per cent computer literate policemen. The average age of the participants attracted the media at the Kadungallur centre. A majority of the students there were in the age group of 40-70. Kothadika Mohammad Kakka, who came for training at this centre, is 80 years old. The project for total e-literacy in entire Kerala is the next target. The proposed centers in the State will create over 50,000 job opportunities.

Cruising with Five Star Hospitality of Kochi

By. M. Smithy
Glorious historic past coupled with the diversity of culture, rituals, ethnic practices geographic riches and a variety of seasons makes India a natural choice for international tourists. Continuing the traditional way to welcome tourists with the concept of ""Athithi Devo Bhava""(Guest is God), Cochin, a natural harbour of Kerala, has been the centre of attraction for domestic as well as international travellers for centuries. At present, this Queen of Arabian Sea is dedicating special facilities for the elite cruise tourists. A quantum leap in cruise arrival is already being experienced here. The importance of Cochin in the cruise tourism sector has increased by many folds with the coming up of the National Tourism Policy 2002. The Central Government has proposed to develop Cochin and Andaman & Nicobar Islands as international cruise destinations in the policy. Its positioning is supported by the proximity to international cruise routes, its exotic appeal and the need for high quality, low impact Eco-tourism activities – as detailed by the National Tourism Policy.
In tune with the global trend, cruise tourism is becoming more attractive in the Asian sector too. As a result, international operators have begun chartering Cochin among their destinations. The greatest attraction for the tourists from the west is the natural beauty of this port city. And the trend is to port here for one day during the cruise from or to Colombo. Most of the tourists reaching here are the members of chartered group from Europe. They visit Mumbai or Mormugao during the chartered cruise. The vessel M.V. Seven Seas Navigator which arrived at Cochin recently was a new experience. She was carrying 206 tourists and 60 among them visited Agra to enjoy the beauty of Tajmahal, by chartering an aircraft. This experience widens the scope of Cochin Port.
Tourists from the west prefer November to March for conducting tour to this area. The number of cruise vessels reached here from 1996-97 onwards has been showing more or less an upward trend. It was 17 vessels in 1996-97 and 21 each in the next two financial years. In 1999-2000, 23 cruise vessels reached here. In 2000-01 about 11,864 cruise tourists and 34 cruise vessels reached Cochin while in 2001-02, through 22 chartered cruise ships 7,401 tourists visited the place, according to a provisional analysis. Hence, the prospects are bright for the future. More chartered ships are expected to reach Cochin in the current financial year. M.V. Star Flyer reached here during April 2002. It was sailing from Colombo and went to Goa from here. As the season begins only in November most of the bookings are being made for that period. Bookings for at least 3 chartered ships have already been made for the month of March 2003. And many others have yet to confirm their exact date of berthing. One of the local agents for cruise ships had even intimated the port authorities that M.V. Princedom is scheduled to reach Cochin with tourists on May 22, 2003.
The geographical conditions of this natural harbour also interests international cruise tourists. Instead of the sea, the berths here are situated in the lake here and there is no wave near the berth through out the year, irrespective of the climatic conditions. Hence it is considered as an all-weather safe port. This phenomenon also plays its role in increasing the density of passengers in every chartered ship to Cochin. There were 1,162 chartered tourists in the M.V. Queen Elizabeth when she berthed here on March 21, 2002 with a crew of 943-strength. It was the chartered vessel that reached with maximum number of passengers in the last financial year. The cruise with least number of passengers was M.V. Herbidian Spirit. She carried 49 tourists on January 23, 2002, while the crew strength was 79.
Cochin Port Trust(www.cochinport.com) is also extending all the support to these chartered ships. The most important among those is the concession in berth hire. A discount of 33.33 per cent is being given to each and every passenger ship berthing here. The amount given as concession to cruise in the last financial year was Rs. 60,00,000. At the same time, it spends more money and effort to facilitate berths for passenger ships than cargo ships. Now-a-days passenger vessels are berthed in any of the available berth here. Considering the upward trend in cruise tourism, it is proposed to provide a permanent passenger berth at Cochin Port. It may be taken up either in Build Operate and Transfer basis or as a joint venture with Department of Tourism or similar agencies. Now, facilities like pre-paid taxi, handicraft counter, bookstall and ayurvedic stall are being provided on the berth during the arrival of the cruise vessel. Tourist friendly emigration and customs formalities are also arranged here.
It is interesting to note that, cruise tourism was not even a dream until recent past. This natural harbour was developed as a modern port during 1920-40. Then it was formally opened for vessels up to 30 feet draught during 1930-31 and concentrated on cargo transportation only. This I.S.O. 9002 port is one of the premier ports that introduced containerization of cargo handling as far back as 1973. During the last financial year a total of 1,190 ships arrived here and 120.57 lakh tons of cargo equivalent to 151829 TEU containers was handled.
Along with the significant growth in cargo handling, the scope of cruise tourism also expands here. The very entrance of the port itself is a memorable sight to the tourists. The Cochin gut, between the peninsular headland Vypeen and Fort Cochin welcome the cruisers with its enchanting beauty. The history of the port and the surrounding areas are also interesting from the tourist point of view. The year 1341 A.D. saw the gigantic forces of nature culminating in the birth of a natural harbour, Cochin. And centuries later, the pioneering efforts of Sir Robert Bristow resulted in the building of the modern port of Cochin. Even though this is a natural harbour, it is interesting that the head quarters of the port trust is situated at a man made island, called Wellington Island. It was created with the residual from the drudging for the shipping canal. The connection of Cochin with the Vasco-Da-Gama, who discovered sea route from Europe to India, is also of immense interest to the cruise tourists. All these places of historical and cultural interests are closely connected with Cochin port. The exact location of the port is about 4 km away from the city. And regarding the sea route, it is 10 nautical miles near the direct route to Australia and Far East from Europe. No other Indian port enjoys such advantages.
Along with the port, the surrounding areas also benefit cruise tourism to Cochin. Definitely it has a lot of say in boosting the economy of the country as the Asian cruise industry has touched the enviable heights in the last decade. Hence much more is expected from Cochin, as it is a natural tourist destination offering an unending choice of tourism products. (Press Features)

മലയാളിയുടെ വാനില...... തമിഴന്റെ വെണ്ണിലാ...

ഇതു വാനിലയുടെ നല്ല കാലത്ത് എഴുതിയ ഒരു സ്റ്റോറി. തമിഴിലും തെലുങ്കിലും തുടങ്ങി കുറെ ഏറെ ഭാഷകളിലെ പത്രങ്ങളില്‍ ഇതിന്റെ പരിഭാഷ വന്നിരുന്നു.


വെറുമൊരു വള്ളി മാത്രമായ വാനിലയെ ചെടി (ട്രീ ) എന്നു വിശേഷിപ്പിച്ചതു തെറ്റ് എന്നു കുറെ ഏറെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുകയും ചെയ്തിരുന്നു.


ഈ സ്റ്റോറിയില്‍ വാനില കര്‍ഷകര്‍ക്ക് ഒരു ജാക്ക് പോട്ട് ആണെന്ന് എഴുതിയിരുന്നു. ജാക്ക് പോട്ട് എപ്പോഴും വലിയ പ്രശ്നങ്ങള്‍ക്കു മുന്നോടിയായുള്ള ചെറിയൊരു ആശ്വാസം മാത്രമായിരിക്കും. ആതു വാനിലയുടെ കാര്യത്തിലും സത്യമായി വന്നു എന്നു കാലം തെളിയിച്ചു.



THE WONDERLAND OF VANILLA...



M. Smithy



This is the story of a tree. A tree, which has become a real jackpot for the farmers in Kerala. When the cash crop cultivators are able to get more than one million rupees for a pack of 100 kg, which word other than jackpot is suitable to describe it? Yes, vanilla is creating history among the farmers in Kerala. Various factors ranging from the health consciousness in the international market to the humidity level of the Kerala plantations acted as a catalyst in this regard.
This elite spice is getting Rs1,100 per kg in the form of beans itself. Its value increases ten times when it is dried and processed. Remember that the processing is very simple in comparison with the processing of rubber and other cash crops. And, in short, the farmer is able to earn more than Rs10,000 for one kilogram of dried vanilla which is produced at his own land and processed without any external help. The value of the vanilla essence is many folds, double than the value of dried and processed vanilla. But extracting the essence of vanilla is a complicated process. Hence farmers used to sell their product either at the beans stage or in the dried and processed form.
The value of vanilla is determined in the market according to the length and maturity of the beans. Usually, vanilla is categorized into three grades. The beans of 6 inch and above are included in the first quality vanilla. The beans of smaller length are categorized into second and third quality.
This high price phenomenon of vanilla was contributed by the high demand of this agri-product in the international market. The tasty vanilla ice cream needs no introduction. But this popular flavour was produced with some synthetic products, mainly based on the petroleum jelly, by many of the manufacturers. Only recently, the health-conscious international market turned down this synthetic process and demanded the use of real vanilla for the flavour. That was the beginning of the ever-rising graph of vanilla price in international market. The United States is the major customer of vanilla essence. The vanilla market of the United States shows a positive growth. This increases the hopes of vanilla growers in Kerala.
What is vanilla? The Spices Board describes this climbing orchid as the second most expensive spice after saffron. Vanilla is valued for its pleasant flavour. It is indigenous to South East Mexico and originated in the humid tropical rain forests. As much as 90 per cent of the vanilla production comes from the Indian Ocean Island nations - Madagascar and Indonesia. They are the major contributors of vanilla to the international market. The total import of vanilla by the consumer countries is about 2,500 tons with an average increase of 10 per cent each year. At present, the total supply of vanilla to the international market is not able to cater to the needs of the importing countries. Besides the U.S.A., France and Germany are the major importers of vanilla. Other countries in the European Union also consume vanilla for flavouring ice creams and soft drinks. We could have an idea about the significance of vanilla in financial terms only with an analysis of the international trade statistics. Vanilla beans constitute only 0.7 per cent of the world spice imports in terms of volume. But when we analyse its monetary value, things are entirely different. Only with this 0.7 per cent volume, vanilla earns up to 7 per cent of the money coming to the entire spice import market of the world.
According to the analysts, the arrival of vanilla is 600-750 tons less than the demand at present. This opportunity is the factor which attracted more countries to the wonderland of vanilla. Even China and Mexico have entered the field of vanilla cultivation. In India, progressive farmers had started their venture with vanilla a few years ago. And that helped them enjoy the present high price in the international market. The Spices Board had launched a massive promotion programme for vanilla. It is trying to popularize vanilla as an intercrop in coconut plantations. This has to play a significant role in the agro-economy of Kerala, as coconut farmers in the State are facing a drastic price fall. The studies carried out by the Spices Board have revealed that the cultivation practices are more apt for plantations that are receiving high rainfall, mostly located on the higher elevations and sub-tropical conditions. The same crop can be introduced as an intercropping component in coconut plantations in Kerala, Tamil Nadu and Karnataka.
The Spices Board has started advanced research on the cultivation practices of vanilla in India in association with the Indian Cardamom Research Institute, Myladumpara. The germplasm repository of Myladumpara includes almost all the collections from India and abroad. A nursery of vanilla is also maintained there for production of planting materials on a largescale.
There are more than 50 species of vanilla, but only three of them are economically relevant. They are Vanilla Planifolia Andrews, Vanilla Pompona Schiede and Vanilla Tahitensis J.W. More. Vanilla grows better in areas with an annual rainfall between 150 to 300 cm and a temperature range of 25-32 degrees centigrade. It requires warm, moist conditions and strong wind detrimentals. Vanilla could be cultivated up to a mean sea level of 1000 metres. In India, vanilla cultivation is feasible in Tamil Nadu, Karnataka, the North East region, Lakshadweep and Andaman and Nicobar Islands besides Kerala.
Vanilla planting is normally done with the cuttings obtained from healthy, vigorous plants. The seed propagation of vanilla is not simple. Tissue culture plantlets of vanilla are largely available nowadays. Natural pollination in vanilla is commonly found only in Mexico. Hence, artificial pollination is very important during the commercial cultivation. This has to be done in the early hours of the day and should be on the same day of the flower opening. The process of artificial pollination is very interesting. This could be effectively done with the help of a bamboo splinter, toothpick or the stems of stiff grass. For this, the farmer will hold the flower with his left hand. The labellum should be pushed down with thumb and the column should be released. Then the rostellum should be lifted up with splinter and pollinia should be gently pressed and squeezed to expose stigma. After this process of artificial pollination, unfertile flowers drop off in a day or two.In India, vanilla is normally not used due to the non-availability and its high price. Instead of vanilla, a chemical called ethyl vanillin is being used by many of the manufactures here. But it does not have the rich taste or sound flavour of the original vanilla. In the long run natural vanilla will be used in India also. On the international scene as well the synthetic vanilla contributes 95 per cent of the vanilla flavour.

I.P.R. CENTRE - A REFERENCE DEPOSITORY

In this era of globalization the importance of protecting Intellectual Property Rights(I.P.R) is increasing every day. So is the case of I.P.R. studies. Without sufficient research and background support we cannot progress much at the international level. In these circumstances, establishing I.P.R centres in our country is quite relevant. The I.P.R Centre in the Cochin University of Science and Technology (CUSAT) is moving in tune with the nation’s need. The main objective of the I.P.R Centre is the promotion of studies and research in the field of I.P.R. and related activities.
Authorities considered CUSAT for establishing a Depository of Intellectual Property Rights with the help of grants from the Ministry of Human Resource Development and a grant of Rs.11.5 lakh was released for the preliminary work i.e., developing infrastructure facilities and purchasing books and I.T. equipment to support research and studies. It is believed that the reference material is only one mouse click away from one’s computer in this age of Internet But it is a fact that the latest material for studies and research in the field of I.P.R. is not readily available online at present. To overcome this hurdle, the Centre has purchased important reference material based on I.P.R from various parts of the world and subscribed to many prestigious journals on the subject.
The I.P.R. Study centre in CUSAT also seeks to develop a core group of LP.R professionals. Considering this, the Ministry of Human Resource Development recently sanctioned Rs 20 lakh to the Centre. Now the Cntre is trying to develop its infrastructure base to continue giving research support to the authorities in I.P.R. As many of the Indian laws are under amendment, the scholars need to keep track of the changes and critically examine their impact on economic growth. Studies at this Centre will enable the policy makers and judiciary in taking decisions.
It also aims at supplementing the Depository system. With these facilities, the centre is expected to support the Ministry of Human Resource Developments on policy matters and to bring out research studies in key areas. It also seeks to develop the Centre as a research backing institution for the Government on I.P.R issues. At present, the Centre is involved in selecting important I.P.R. issues to develop them into concerned research studies. With the help of these studies, the Centre advises appropriate changes regarding I.P.R.
Along with other supports in I.P.R., the school of legal studies received two scholarships for LLM and one scholarship for Ph.D. in I.P.R-related subjects. The subject of present Ph.D. research is based on the protection of performer’s rights with a special mention to the film industry. A study on various aspects of intellectual property rights in the ayurvedic industry is also being conducted. Another important study refers to the copyright issue and its significance in case of departmental cultural institutions. In continuation of that study, a national seminar was organized by the Department of Culture at the National Museum, New Delhi to discuss further steps in tune with the recommendations of the study. It also suggested some ways to generate revenue for the departmental organizations, using the provisions of copyright law. At present, the students are engaged in the preparation of material on I.P.R for the National Police Academy, Hyderabad. The work is expected to be completed by the end of this year.
The Ministry of Human Resource Development makes enquiries at this Centre about the important I.P.R-related issues for which the Centre conducts research studies and supports the Ministry.It is also providing research backup concerning the legislation in the area of I.P.R. After contributing to the amendment of Copyright Act in 1999, the Centre is now assisting in the drafting of further amendments to it for the digital age.
Recently the Departments of Commerce and Industry also approached the Centre for research support.
This will be a great help to the small and medium scale organizations and individual researchers while seeking guidance from the Centre regarding I.P.R. and patent issues. It has also proposed to develop a state of the art Centre, which will be capable of dealing with all the queries from the people regarding I.P.R and give suitable guidance in future.
By M. Smithy - 8th July, 2002

Monday, July 18, 2011

ഇനാം മനിയാച്ചി എന്നാ മറ്റൊരു ഗ്രാമം

ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രരിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ് ഇവിടെ. കൊവിലപട്ടിക്കു അടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമം ആണ് ഇത്. ഇനം മനിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്.

Saturday, July 16, 2011

എലിപ്പയ്യൂരനിയിലെ അസാധാരണ കാഴ്ചകള്





ലൈബ്രറിയില്‍ ഇരുന്നു ആളുകള്‍ പുസ്തകം വായിക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും അത്ഭുതം തോന്നുമോ?
എന്തായാലും എനിക്ക് തോന്നി.

പതിവ് പോലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ ബോധവല്‍ക്കരണ പരിപാടിക്ക് ഇറങ്ങിയതായിരുന്നു. എലിപ്പയ്യൂരണി ഗ്രാമതിലായിര്‍ന്നു ഇന്നലെ. തൂത്തുക്കുടി ജില്ലയിലെ കോവില്‍ പട്ടിക്കടുതാണ് ഈ ഗ്രാമം. പതിവ് രീതിയനുസരിച്ച് അവിടെ ഒന്ന് ചുറ്റിയടിക്കാന്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ തന്നെ പഞ്ചായത്ത്‌ ലൈബ്രറി.
ഇത് വരെ തമിഴ് നാട്ടിലെ വിവിധ ഗ്രാമങ്ങളിലായി ഒരു നൂറു ലൈബ്രറികള്‍ എങ്കിലും കണ്ടു കാണും. പലപ്പോഴും കുറച്ചു സമയം അവിടെ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയും ഉണ്ട്.
പലപ്പോഴും കൂടെ ഉള്ള പഞ്ചായത്ത് പ്രസിടടന്ടോ ക്ലര്‍ക്കോ വന്നു ഇഞ്ച് കണക്കിനുള്ള പോടീ തട്ടി കളഞ്ഞു ഇരിക്കാന്‍ സൌകര്യവും ഉണ്ടാക്കി തരും.
പക്ഷെ ഇന്നലെ എലിപ്പയ്യൂരനിയില്‍ ലൈബ്രറിയില്‍ കയറി ഇരിക്കാം എന്ന് കരുതിയപ്പോള്‍ അവിടെ ചില മനുഷ്യര്‍ ഇരിക്കുന്നു!
കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ കുറച്ചു കുട്ടികള്‍ വരുന്നു, പുസ്തകം എടുത്തു അവിടെ ഇരുന്നു വായിക്കുന്നു. വൈകുന്നേരം ആനെകിലും മറ്റു ചിലര്‍ വന്നു പത്രം വായിക്കുന്നു.

പലപ്പോഴും ഗ്രാമങ്ങളിലെ ലൈബ്രറികള്‍ കാണുമ്പോള്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്... എന്തിനാണ് എങ്ങനെ ലൈബ്രറികള്‍ നിര്‍മ്മിക്കുന്നത്? ലക്ഷങ്ങള്‍ ചെലവഴിച്ചു കെട്ടിടങ്ങള്‍, അതില്‍ കുറെ സ്റ്റീല്‍ റാക്കുകള്‍... അതിനുള്ളില്‍ നൂറു കണക്കിന് പുസ്തകങ്ങളും അതിന്റെ ഇരട്ടി അളവില്‍ പൊടിയും. ഒരു പുസ്തകം പോലും ആരും തുറന്നു നോക്കിയതായി തോന്നിയിട്ടില്ല. പല ഇടങ്ങളിലും ജനറല്‍ നോളെജ് പുസ്ത്കങ്ങലായിരിക്കും കൂടുതല്‍. കലാമിന്റെ പുസ്തകങ്ങളും കാണും.
പലതും തമിഴ് ആയതിനാല്‍ വെറുതെ പോടീ തട്ടി മരിച്ചു നോക്കും. അപ്പോര്‍വ്വം ഇംഗ്ലീഷ് പുസ്തകങ്ങല ഉള്ളത് സമയം കളയാന്‍ വായിക്കും.
ഇതാദ്യമായാണ് ലൈവ് ആയ ലൈബ്രറി കാണുന്നത്.

വായന മരിക്കുന്നു എന്നാരാണ് പറഞ്ഞത്?


എലിപ്പയ്യൂരനിയില്‍ കുറച്ചു സമയം കൂടി ചുറ്റി നടന്നപ്പോള്‍ പഴയ ചില കാഴ്ചകള്‍ കൂടി കാണാനായി .

നമ്മുടെ നാട്ടില അന്ന്യം നിന്ന് പോയ ടൈപ്പ്‌ റൈറ്റിംഗ് ഇന്സ്ടിട്ടുട്റ്റ്.


ഇന്ന് ഇനാ മനിയാചിയില്‍ പോകണം. അവിടെ എന്തൊക്കെ ഉണ്ടാകുമോ ആവോ

Thursday, July 7, 2011

Gold Gold Gold

]h\v ]Xn\mdmbncw cq] F¶ \nebn kzÀW hne sdt¡mÀUv Øm]n¨ Zn\ambncp¶tÃm C¶se. hnhmlmhiy§Ä¡pw aäpw kzÀWw hm§m³ Dt±in¨ncp¶hÀ¡v \ncmibp­m¡nsb¦nepw Bscbpw AÂ`pXs¸Sp¯nb hmÀ¯bmbncp¶nà AXv. kzÀW hne {Kman\v c­mbncw cq] F¶ \nebnse¯p¶Xv F¶mWv F¶mbncp¶p CtX¡pdn¨p {i²n¨ncp¶ ]ecpw Ignª Ipd¨p Znhk§fmbn tNmZn¨p sIm­ncp¶Xv. tUmfdpambpÅ C´y³ cq]bpsS hn\nab \nc¡v DbÀ¶p \n¡p¶Xv H¶p sIm­p am{XamWv ]hsâ hne ]Xn\mdmbncw F¶ IS¼ IS¡m³ sNdnsbmcp Xmakw D­mbsX¶mWv CtX¡pdn¨p hniIe\w sN¿\p¶hcpsS A`n{]mbw.

BtKmf k¼Zv LS\bpsS Ct¸mgs¯ AhØ hniIe\w sN¿pt¼mÄ kzÀW hnebpsS Ct¸mgs¯ IpXn¸p XpScm³ Xs¶bmWp km[yX. ]Ýtajy³ {]iv\§Ä AS¡apÅ cmjv{Snb {]XnkÔnIÄ kpc£nX \nt£]w F¶ \nebn kzÀW¯nsâ Unam³Uv hÀ²n¸n¡p¶p. AtXmsSm¸w hnhn[ cmPy§fnse BiymkyaÃm¯ coXnbn Dbcp¶ ]Ws¸cp¸ \nc¡v F¶nhsbÃmw kzÀW¯nsâ {]m[m\yw ho­pw hÀ²n¸n¡p¶p. {IqUv Hmbn hne hÀ²\hnsâ ]Ým¯e¯n ]Ws¸cp¸ \nc¡v ho­pw Dbcm\nSbpÅXpw tUmfÀ Cu hÀjw IqSX ZpÀ_eamIm\nSbpÅXpw kzÀW hne ho­pw DbÀ¯m\nSbm¡p¶ LSI§fmWv.

]Xn\©p hÀjw sIm­v kzÀW¯nsâ A´mcmjv{S hnebn 312 iXam\t¯mfw hÀ²\hmWv D­mbXv. 1997  Hu¬kn\v \m¶qdp tUmfdn Xmsgbmbncp¶p A´mcmjv{S hn]Wnbnse kzÀW hne. CXmWv C¶se 1484 tUmfdn F¯nbXv. F´p sIm­mWv kzÀW hne Ignª \nch[n hÀj§fmbn apIfnte¡p IpXn¨p sIm­ncn¡p¶sX¶p ]ecpw tNmZnt¨¡mw. CS¡me¯p Nne hnebnSnbep­mbmepw Gsd sshImsX Xs¶ ho­pw kzÀW hne Dbcp¶p. F´mWnXn\p ]n¶nse ImcWw?

Unamâpw ks¹bpw X½nepÅ A´cw Xs¶ kzÀW hne apIfnte¡v DbÀ¯p¶ Gähpw {][m\ LSIw. BtKmf Xe¯n Hmtcm hÀjhpw hn]Wn¡v BhiyapÅXnt\¡mÄ Bbncw St®mfw Ipdhp kzÀWamWv e`yamIp¶Xv. CXp hne Ip¯s\ Iq«nbnsænetà AÂ`pXapÅp? Ignª hÀj§fn BtKmf km¼¯nI {]XnkÔn kzÀWs¯ IqSpX BIÀjIamb \nt£] taJebm¡n. _m¦pIfpw Hmlcn hn]WnbpsaÃmw {]XnkÔnsb t\cn«t¸mÄ Gähpw kpc£nX taJebmbn temIw apgph³ kzÀWs¯ ImWm³ XpS§n. CXn\nsS kzÀW¯nsâ {]apJ D¸mZIcmb Z£nWm{^n¡bnse J\nIfn \n¶p Ignª hÀjw e`n¨Xv 272 St®mfw kzÀWamWv. Z£nWm{^n¡bnse kzÀW D¸mZ\w 1970 apX ]Sn]Snbmbn Ipdªp hcnIbmWv. Bkvt{SenbbpsS kzÀW J\\hpw Xmtg¡p Xs¶bmWv. kzÀW J\\ cwKs¯ aq¶p {]apJ cmPy§fn Cu c­nS¯pw D¸mZ\w Ipdbpt¼mÄ ssN\bn am{Xw sNdnb tXmXnepÅ hÀ²\hp­v. F¶menXv ssN\bpsS Bhiyw \ndthäm³ t]mepw ]cym]vXaà F¶XmWp hkvXpX.

CXn\nsS Hcp cmPy¯pw kzÀW¯nsâ Bhiyw Ipdbp¶nÃ. ]Ws¸cp¸w IqSp¶X\pkcn¨v \nt£] cwK¯v kzÀW¯nsâ Bhiyhpw hÀ²n¡p¶p. asäm¶v A´mcmjv{S cwKs¯ A\nÝnXXzamWv. kzÀW¯nsâ BhiyIX hÀ²n¸n¡p¶Xn CXn\pw {][m\ ]¦p­v. C´ybnse ØnXnKXnIÄ hniIe\w sN¿pt¼mÄ kzÀW hnesb kzm[o\n¡p¶ asämcp {]apJ LSIw IqSnbp­v. B`cWsa¶ \nebn Gähpw IqSpX kzÀWw D]tbmKn¡p¶Xn\m hntijmhkc§fn kzÀW hnesb kzm[o\n¡p¶ LSI§fn AXpw DÄs¸Spw. C´ybnse B`cW hn¸\bpsS ]IpXnbntesdbpw hnhml§tfmS\p_Ôn¨mWp \S¡p¶Xv. F¶m ASp¯#nsSbmbn hnhmlmhiy§Ä¡p hcp¶hÀ hm§p¶ kzÀW¯nsâ Afhp Ipdªn«ps­¶mWv tIcf¯nse PphÃdnIÄ Nq­n¡m«p¶Xv. CtX kabw kzÀW \mWb§fpw _mdpIfpsaÃmw hm§p¶hcpsS F®¯n KWyamb hÀ²\hpw D­mbn«p­v.

(Fw. kvanXn)

Friday, July 1, 2011

എന്നെ ഒന്ന് പറ്റിക്കൂ

ഇനി വരാന്‍ പോകുന്ന തട്ടിപ്പ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരില്‍
ഇപ്പോഴിത് തട്ടിപ്പുകളുടെ കാലമാണല്ലോ. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച , അല്ലെങ്കില്‍ ഏറിയാല്‍ ഒരു രണ്ടു മാസത്തിനകം പുറത്തു വരാന്‍ പോകുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രവചനം നടത്തിയാലോ എന്നാണു എന്‍റെ ആലോചന.
കുബേരന്റെ സഞ്ചിയും സ്വര്‍ണത്തിന്റെ കുമ്പളങ്ങയും എല്ലാം ഭംഗിയായി വിറ്റവര്‍ക്ക് ഒരു സൂപ്പര്‍ ബംബര്‍ ലോട്ടറി അല്ലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ അടിച്ചിരിക്കുന്നത്‌.
എങ്ങനെ എന്നാണോ?
കീശയില്‍ പണവും തലയില്‍ കളിമണ്ണും ധാരാളമായി സൂക്ഷിച്ചിട്ടുള്ള കുറെ പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. വരും ദിവസങ്ങളില്‍ ഈ തട്ടിപ്പുകാര്‍ അവരെ സമീപിക്കും. എന്നിട്ട് തങ്ങളുടെ കയ്യിലുള്ളത് പദ്മനാഭ ക്ഷേത്രത്തില്‍ നിന്നുള്ള രതനമാണ് എന്ന് പറയും. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം ടാക്സി പിടിച്ചു വരും എന്നെല്ലാം വച്ച് കാച്ചുമ്പോള്‍ അത് കൈക്കലാക്കാനായി എത്ര പണം വേണമെങ്കിലും ഇറക്കാന്‍ ഈ മണ്ടന്മാര്‍ തയ്യാറാവും.
ഇതിനിടയില്‍ അല്‍പ്പം ബുദ്ധി ഉള്ളവര്‍ ചോദിക്കും, ഇതെങ്ങനെ കിട്ടി? അവിടെ ടിറ്റ് സെക്യൂരിറ്റി ആയിരുന്നില്ലേ എന്നെല്ലാം.
അവിടെ നിലവറയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് കടത്തിയ ആകെ മൂന്നു രത്നങ്ങളില്‍ ഒന്നാണ് ഇത് എന്നായിരിക്കും മറുപടി. മറ്റു രണ്ടെണ്ണം എവിടെ എന്നാണോ? ഏറ്റവും വില പിടിച്ച ഒന്ന് നാസക്കാര്‍ അമേരിക്കക്ക് കൊണ്ട് പോയി. അടുത്തത് അംബാനി വില കൊടുത്തു വാങ്ങി. ഇനി ശേഷിക്കുന്നത് ഇതാണ്.

ഓ ടാറ്റയും ബിര്‍ലയും ഒന്നും ഇത് അറിയും മുന്‍പ് വാങ്ങണം എന്നായിരിക്കും ഇത് കേള്‍ക്കുന്നവരുടെ മനസ്സില്‍. എന്തായാലും കുറച്ചു ലക്ഷങ്ങള്‍ പോയാല്‍ എന്താ രത്നം കയ്യില്‍ കിട്ടിയില്ലേ? കൊടുക്കെടാ പണം .
നിത്യ പൂജയ്ക്കുള്ളവ സൂക്ഷിച്ചിരിക്കുന്ന ഇ നിലവറ പരിശോധിച്ച് കഴിഞ്ഞു. ഇനിയും പരിശോധിക്കാത്ത ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന നിധികളെ കുറിച്ച് വലിയ കഥകള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ക്ക് സാധ്യതകള്‍ വളരെ ഏറെ എന്ന് സാരം. Sky is the limit എന്ന് പോലും പറയാനാവില്ല.

ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ വരും.......പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയായി........കാത്തിരിക്കാം

സുരേഷ് വായിച്ചറിയാന്‍

എന്തൊരു ചെയ്താണീ നമ്മള്‍ ചെയ്തത്? ഇങ്ങനെയൊക്കെ വേട്ടയാടപ്പെടാന്‍ ഈ വലിയ മനുഷ്യന്‍ എന്ത് തെറ്റാണ് നമ്മോടു ചെയ്തത്? അല്ലെങ്കിലും മലയാളികള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരോട് ഒരിക്കലും താല്‍പ്പര്യം ഉണ്ടാകില്ലല്ലോ. പ്രിസണര്‍ 5990 എന്ന ബാലകൃഷ്ണ പിള്ളയുടെ ആത്മ കഥ വായിച്ചപ്പോള്‍ തോന്നിയതാണ്.
എന്‍റെ സുഹൃത്ത്‌ സുരേഷ് ഇത് വായിച്ചിരുന്നു എങ്കില്‍ എന്ന് ആഗ്രഹം തോന്നുന്നു. കക്ഷി ഇപ്പോഴും പിള്ളയെ കുറിച്ച് തെറ്റായി കാര്യങ്ങള്‍ പറയും. അത് മാറിയേനെ.


കൂടെയുള്ള എം ഡി പള്ളുരുത്തി യും ഇത് വായിക്കണേ.