ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രരിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ് ഇവിടെ. കൊവിലപട്ടിക്കു അടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമം ആണ് ഇത്. ഇനം മനിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്.
No comments:
Post a Comment